tag:blogger.com,1999:blog-8281944887326758616.post5412310534664535186..comments2023-04-17T19:38:17.584+05:30Comments on കക്കാടിന്റെ പുരാവൃത്തം: അരോമ ബേക്കേഴ്സ് - 2ഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger5125tag:blogger.com,1999:blog-8281944887326758616.post-59815224047549419942015-07-17T20:27:31.900+05:302015-07-17T20:27:31.900+05:30Kiths,
നോക്കൂ. ക്ലൈമാക്സ് ഒന്നും കാര്യമാക്കണ്ട. എ...Kiths,

നോക്കൂ. ക്ലൈമാക്സ് ഒന്നും കാര്യമാക്കണ്ട. എന്റെ ഉദ്ദേശം നാടിനേയും നാട്ടുകാരിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളേയും പരിചയപ്പെടുത്തുക എന്നതാണ്. അരോമ ബേക്കറി ഇന്നില്ലെങ്കിലും ഒരിക്കൽ കക്കാടിലേയും സമീപ പ്രദേശങ്ങളിലേയും ഏക ബേക്കറി ആയിരുന്നു. അതിനു അതിന്റേതായ പ്രാധാന്യം ഉണ്ട്. കല്യാണി വേണുവിനും.

വീണ്ടും എത്തിയതിനും വായനക്കും കമന്റിനും നന്ദി.
സസ്നേഹം
സുനിൽ ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-77288402499812305102015-07-17T20:26:34.130+05:302015-07-17T20:26:34.130+05:30അജിത്,
നോക്കൂ. ക്ലൈമാക്സ് ഒന്നും കാര്യമാക്കണ്ട. എ...അജിത്,

നോക്കൂ. ക്ലൈമാക്സ് ഒന്നും കാര്യമാക്കണ്ട. എന്റെ ഉദ്ദേശം നാടിനേയും നാട്ടുകാരിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളേയും പരിചയപ്പെടുത്തുക എന്നതാണ്. അരോമ ബേക്കറി ഇന്നില്ലെങ്കിലും ഒരിക്കൽ കക്കാടിലേയും സമീപ പ്രദേശങ്ങളിലേയും ഏക ബേക്കറി ആയിരുന്നു. അതിനു അതിന്റേതായ പ്രാധാന്യം ഉണ്ട്. കല്യാണി വേണുവിനും.

വായനക്കും കമന്റിനും നന്ദി.

സസ്നേഹം
സുനിൽ ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-74368424147588779402015-07-17T17:56:36.684+05:302015-07-17T17:56:36.684+05:30അവസാനം അത് മാങ്ങയായിരുന്നില്ല എന്നൊരു ട്വിസ്റ്റ് പ...അവസാനം അത് മാങ്ങയായിരുന്നില്ല എന്നൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചു :Dkithshttps://www.blogger.com/profile/10564111787108837812noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-90187438579518578822015-07-15T20:48:32.559+05:302015-07-15T20:48:32.559+05:30മലേഷ്യന്‍ മാങ്ങയ്ക്ക് അത്ര പവറോ!!മലേഷ്യന്‍ മാങ്ങയ്ക്ക് അത്ര പവറോ!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-29285797895683945942015-07-15T10:52:26.716+05:302015-07-15T10:52:26.716+05:30“പരമു മാഷിന്റെ കടേന്ന് ഞാൻ സന്തൂർ വാങ്ങ്യപ്പ തന്നെ...“പരമു മാഷിന്റെ കടേന്ന് ഞാൻ സന്തൂർ വാങ്ങ്യപ്പ തന്നെ കടത്തിണ്ണേല് ഇരിക്ക്യായിരുന്ന അഞ്ചാറ് പേർക്ക് അന്ന് കുളിച്ചട്ടില്ലാന്ന് ഓർമ വന്നു. തോർത്തൊക്കെ പെട്ടെന്ന് എത്തി. ചെലർക്ക് തോർത്തൊന്നും വേണ്ടാത്രെ. മുണ്ട് ഊരിപ്പിഴിഞ്ഞ് തോർത്തിക്കോളാന്ന്. അഞ്ചുപത്ത് പേർ അപ്പത്തന്നെ കുളിക്കാൻ റെഡ്യായി. അവസാനം നമ്മടെ ഫൽഗൂം എത്തി…. ഫൽഗൂനെ അറിയാലാ. അവന്റെ കക്ഷത്തിലും കോത്തിലും ഇട്ട് തേച്ച സോപ്പ് പിന്നെ പശൂനെ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com