tag:blogger.com,1999:blog-8281944887326758616.post3651184495848117629..comments2023-04-17T19:38:17.584+05:30Comments on കക്കാടിന്റെ പുരാവൃത്തം: സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ - 2ഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger28125tag:blogger.com,1999:blog-8281944887326758616.post-33874850739641557942009-02-08T20:58:00.000+05:302009-02-08T20:58:00.000+05:30Kollam....Sunil...Waiting for next one.....Kollam....Sunil...Waiting for next one.....Unknownhttps://www.blogger.com/profile/00990397847225398410noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-33724966257982610642009-02-08T20:03:00.000+05:302009-02-08T20:03:00.000+05:30upasana, eppozhanu blog kandathu...super ayittunud...upasana, eppozhanu blog kandathu...
super ayittunudu..സായന്തനംhttps://www.blogger.com/profile/08519029315176151887noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-83343144120189095152009-01-17T13:48:00.000+05:302009-01-17T13:48:00.000+05:30എതിരണ്ണാ : കഥ, സംഭവവിവരണം.... ഉം കൊള്ളാം ഈ പദങ്ങള്‍...എതിരണ്ണാ : കഥ, സംഭവവിവരണം.... ഉം കൊള്ളാം ഈ പദങ്ങള്‍. ഇപ്പോളെനിക്ക് തോന്നുന്നു എന്റെ പല പോസ്റ്റുകളും വെറും സംഭവവിവരണങ്ങള്‍ മാത്രമാണെന്ന്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളെപ്പറ്റി കുറച്ച് കൂടുതല്‍ ഡീറ്റെയിത്സ് ഭായി തനിരുന്നെങ്കില് എന്ന് ആശിച്ച് പോകുന്നു.
അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയുന്നു. കൂടുതല്‍ നന്നായി എഴുതാന്‍ ശ്രമിക്കുകയും ചെയ്യാം. -)

കുമാരന് : ആദ്യസന്ദര്‍ശനത്തിന് വളരെ നന്ദി.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-87137444539315630932009-01-16T13:33:00.000+05:302009-01-16T13:33:00.000+05:30ചാത്തന് : അങ്ങ്നൊന്നും പറേര്ത്. ആ പുള്ളി തട്ടിമുട്...ചാത്തന് : അങ്ങ്നൊന്നും പറേര്ത്. ആ പുള്ളി തട്ടിമുട്ടി ജീവിച്ച് പോകട്ടെ. :-)

ബാബുച്ചേട്ടാ (മുസാഫിര്‍) : യാ യാ. നാട്ടിലാകെ ഫേമസായിരുന്നു. പറയാലോ പുള്ളി ഒരു പാവമാണ്. ഇദ്ദേഹത്തെപ്പറ്റിയുള്ള അരിയമ്പുറം അംബാനി എന്ന എന്റെ പോസ്റ്റിന് ‘സര് ചാത്തു’ എന്ന ബ്ലോഗ്ഗര്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ഞാന്‍ ഇവിടെ കോപ്പി ചെയ്യാണ്. വായിച്ച് നോക്കൂ.

I know Murali years ago...as my senior in valoor ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-18229630890354159532009-01-15T17:25:00.000+05:302009-01-15T17:25:00.000+05:30മാഷേഏഏഏ.. ഏഏയ്.. ഏഏയ് (എക്കോ..!) : ഞാനെഴുതുന്ന കാര...മാഷേഏഏഏ.. ഏഏയ്.. ഏഏയ് (എക്കോ..!) : ഞാനെഴുതുന്ന കാര്യം നാട്ടിലറിഞ്ഞൂൂൂ..! ആരോ ചോര്‍ത്തിക്കൊടുത്തു. ശ്രീനിച്ചേട്ടനും നാണുവും എന്നോട് സംസാരിച്ചു. അരിയമ്പുറത്ത്കാര്ക്ക് അറിയാത്തത് ഭാഗ്യം. ആശാന് രണ്ട് ആണ്പിള്ളേരല്ലേ. ആഫ്റ്റര്‍ എഫക്ട് പറയാന്‍ പറ്റില്ല.

ജീവിതത്തില്‍ തീരെ ഹാസ്യമില്ലാത്ത എനിയ്ക്ക് ഹാസ്യം കുറച്ചൊക്കെ വഴങ്ങുന്നതില്‍ (വായനക്കാരുടെ അഭിപ്രായപ്രകാരം) എന്തോ തരികിടകള്‍ ഉണ്ട് മാഷെ. ;ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-54369813904164311302009-01-14T20:36:00.000+05:302009-01-14T20:36:00.000+05:30ആശാനും വാലൂരാനും ഒരുമിച്ച “ഡ്രിവിങ്ങ് സ്കൂള്‍“ പോസ...ആശാനും വാലൂരാനും ഒരുമിച്ച “ഡ്രിവിങ്ങ് സ്കൂള്‍“ പോസ്റ്റിന് വരവേല്‍പ്പ് നല്കിയ എല്ലാവര്ക്കും നന്ദി.

നന്ദന് ഭായ് : തേങ്ങയ്ക്ക് നന്ദി. പൊളിറ്റിക്കലി കറക്ട് ആകാതെയുള്ള കമന്റ് ആണെന്ന് വിശ്വസിക്കട്ടെ. കറക്ട് ആകരുതെന്ന് ഒരു അപേക്ഷയുമുണ്ട്. :-)

കുതിരവട്ടന്‍ ഭായ് : തകര്‍ക്കട്ടെ. ;-)

തോമാസൂട്ടി : ആശാന്റെ സ്റ്റൈലുകള്‍ അങ്ങിനെയൊക്കെയാണ്. ആശംസയില്‍ പോലും ഒരു മൃഗീയത ദര്‍ശിക്കാം ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-83051877643366248012008-12-29T13:25:00.000+05:302008-12-29T13:25:00.000+05:30“അവനെന്തൂട്ടൊക്ക്യാ ചെയ്തേന്ന് എനിയ്ക്കറിയില്ലാടാ ...“അവനെന്തൂട്ടൊക്ക്യാ ചെയ്തേന്ന് എനിയ്ക്കറിയില്ലാടാ ലാലൂ”

“ഞാന്‍ കാറിലിരുന്ന് ഒറങ്ങായിരുന്നു. മിനിഞ്ഞാന്ന് അന്നമനട അമ്പലത്തിലിരുന്ന് കഥകളി കണ്ടതിന്റെ ക്ഷീണം”

peda padappan

machaa Hasyam nannayi vazhangunn..

Iniyum poratte stockukal..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-31315953013608210192008-12-28T14:20:00.000+05:302008-12-28T14:20:00.000+05:30haiiii...upaasanaaa..ente new year aashamsakalhaiiii...
upaasanaaa..
ente new year aashamsakalajeesh dasanhttps://www.blogger.com/profile/09161553616013459285noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-8299959165041688742008-12-24T01:18:00.000+05:302008-12-24T01:18:00.000+05:30ഒരു സിനിമ കണ്ടതു പോലെ......ഒരു സിനിമ കണ്ടതു പോലെ......ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-16119878851749559162008-12-23T11:07:00.000+05:302008-12-23T11:07:00.000+05:30Adipolii...vaayichu irikkan nalla resam....Adipolii...vaayichu irikkan nalla resam....കഥ പറയുമ്പോള്‍ ....https://www.blogger.com/profile/18124815564736854009noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-55526957295813417372008-12-22T13:42:00.000+05:302008-12-22T13:42:00.000+05:30രസായിട്ടുണ്ട്. ഒരു സിനിമ കണ്ടതു പോലെ..രസായിട്ടുണ്ട്. ഒരു സിനിമ കണ്ടതു പോലെ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-84105327149302250702008-12-22T09:39:00.000+05:302008-12-22T09:39:00.000+05:30ഉപാസന എഴുതിത്തെളിയുകയാണ്. മിഴിവുള്ള കഥാപാത്രങ്ങൾ....ഉപാസന എഴുതിത്തെളിയുകയാണ്. മിഴിവുള്ള കഥാപാത്രങ്ങൾ. സംഭവവിവരണത്തിൽ നിന്നും കഥയിലേക്ക് മാറുന്ന കൈക്കരുത്ത് വളരെ പ്രകടം.
കൊച്ചു കൊച്ചു വാചകങ്ങൾ. നിറുത്തി നിറുത്തിയുള്ള പറച്ചിൽ.സുന്ദരം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-2815717303929790112008-12-17T20:32:00.000+05:302008-12-17T20:32:00.000+05:30ഉപാസനാ,വളരെ മനോഹരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ...ഉപാസനാ,
വളരെ മനോഹരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-84534396671394559102008-12-15T23:34:00.000+05:302008-12-15T23:34:00.000+05:30പക്ഷേ വണ്ടി പുളിക്കക്കടവ് വരെ മന്ദം മന്ദം ഒഴുകി.ഈ ...പക്ഷേ വണ്ടി പുളിക്കക്കടവ് വരെ മന്ദം മന്ദം ഒഴുകി.

ഈ സ്ഥലമൊന്നും അറിയില്ലെങ്കിലും അതു മനസ്സില്‍ തെളിഞ്ഞു വന്നപ്പോ ... ശ്ശെന്താ പറയാ..! :)എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-21970160569412732952008-12-15T19:56:00.000+05:302008-12-15T19:56:00.000+05:30ഹ ഹ ,മുരളി നാട്ടിലെ പുലിയായിരുന്നു ല്ലേ ?ഹ ഹ ,മുരളി നാട്ടിലെ പുലിയായിരുന്നു ല്ലേ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-12122673172548041342008-12-15T17:36:00.000+05:302008-12-15T17:36:00.000+05:30ചുള്ളാാ : അന്നു ആള് ലോട്ടറി എടുത്തെങ്കില്‍ ഈ പ്ര...ചുള്ളാാ :

അന്നു ആള് ലോട്ടറി എടുത്തെങ്കില്‍ ഈ പ്രവാസജീവിതം വെണായിരുന്നോ?

ഈ ഡയലോഗ് എന്നെ അമുക്കിക്കളഞ്ഞു സഖേ. ഹഹഹ്ഹ്ഹഹ.
വാളൂരാനോട് ചോദീര് എന്നെന്തേ ലോട്ടറി എടുക്കാതിരുന്നെ എന്ന്..!

Chaaththaa : Iththiri ayachche piTi chaaththaa. Please..!

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-76791352345073538432008-12-15T16:39:00.000+05:302008-12-15T16:39:00.000+05:30ചാത്തനേറ്: പ്രിയ വാളൂരാന്‍ ഇനി എന്റെ ബ്ലോഗിന്റെ ഏഴ...ചാത്തനേറ്: പ്രിയ വാളൂരാന്‍ ഇനി എന്റെ ബ്ലോഗിന്റെ ഏഴയലത്ത് വന്നാല്‍ കീബോര്‍ഡ് തല്ലിപ്പൊളിക്കും ട്ടാ...:););) എന്നാ രാശി...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-20305334184633887642008-12-15T15:44:00.000+05:302008-12-15T15:44:00.000+05:30സുനില്‍ ജീ ശരിക്കും കഥാപാത്രങ്ങള്‍ മനസ്സില്‍ നിറഞ...സുനില്‍ ജീ ശരിക്കും കഥാപാത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നു. ഭൂമിപുത്രി പറഞ്ഞപോലെ കുട്ടനാശാനെ എനിക്കും ഇന്നസെന്റായിട്ടാണു തോന്നിയത് . പ്രത്യക്ഷത്തില്‍ നീണ്ട പോസ്റ്റെന്നു തോന്നുമെങ്കിലും വായിച്ചു തുടങ്ങിയാല്‍ അതെല്ലാം മറക്കും .
മൊത്തത്തില്‍ നല്ല പോസ്റ്റ്. ആശംസകളോടെ രസികന്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-45252823367850028492008-12-15T10:17:00.000+05:302008-12-15T10:17:00.000+05:30പാവം മുരളി മാഷ്! പാവം ആശാന്!ആ അനുഗ്രഹിയ്ക്കുന്ന സ...പാവം മുരളി മാഷ്! പാവം ആശാന്!

ആ അനുഗ്രഹിയ്ക്കുന്ന സീന്‍ ആലോചിച്ച് ചിരിച്ചു. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-72471140672624457672008-12-15T01:13:00.000+05:302008-12-15T01:13:00.000+05:30സുനിലേ.... കിടിലന്‍ എന്ന് വെറുതേ പറഞ്ഞാപ്പോരാ........സുനിലേ.... കിടിലന്‍ എന്ന് വെറുതേ പറഞ്ഞാപ്പോരാ..... കഴുവേറിമോനേ തകര്‍പ്പന്‍ എഴുത്ത്....!!!
ഓരോ വരികളും ശരിക്കും ആസ്വദിച്ചുതന്നെ വായിച്ചു... എഴുത്തു നിര്‍ത്തരുത്... ഭാവിയുണ്ട്.... ഹാസ്യം നന്നായി വഴങ്ങുന്നു...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-62213686099740253772008-12-15T00:49:00.000+05:302008-12-15T00:49:00.000+05:30ഉൾക്കരുത്തുള്ള കഥാപാത്രങ്ങൾ.അടിതെളിഞ്ഞ എഴുത്ത്.അഭി...ഉൾക്കരുത്തുള്ള കഥാപാത്രങ്ങൾ.അടിതെളിഞ്ഞ എഴുത്ത്.
അഭിനന്ദനങ്ങൾവികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-72399842703269870772008-12-14T23:01:00.000+05:302008-12-14T23:01:00.000+05:30സുനിൽ,മിഴിവുള്ള വിവരണം..വായനക്കാർക്കെല്ലാമിങ്ങിനെ ...സുനിൽ,മിഴിവുള്ള വിവരണം..വായനക്കാർക്കെല്ലാമിങ്ങിനെ മനസ്സിൽ തെളിയും.
ആശാനു ഞാൻ നമ്മുടെ ഇന്നസെന്റിന്റെ രൂപവും വർത്തമാനവും കൊടുത്തുട്ടൊ.
ഈ പുരാവൃത്തങ്ങൾ സത്യൻഅന്തിക്കാടോ മറ്റൊ
വായിച്ചിരുന്നെങ്കിൽ എന്നാഗ്രഹം തോന്നുന്നു.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-35349404415827231612008-12-14T22:24:00.000+05:302008-12-14T22:24:00.000+05:30ആദ്യഭാഗം ആദ്യം വായിച്ചിട്ട് വരാം സുനിലെആദ്യഭാഗം ആദ്യം വായിച്ചിട്ട് വരാം സുനിലെഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-22432583085658178242008-12-14T21:53:00.001+05:302008-12-14T21:53:00.001+05:30തമിഴന് ലോറിക്കാര് പോലും, ആക്സിലേറ്റരില്‍ നിന്ന് ...തമിഴന് ലോറിക്കാര് പോലും, ആക്സിലേറ്റരില്‍ നിന്ന് ഇഷ്ടിക എടുത്ത് മാറ്റി, ഇരുപത് കിലോമീറ്റര്‍ സ്പീഡില്‍ വണ്ടിയോടിയ്ക്കാറുള്ള “മരണത്തിന്റെ ഇടനാഴി” എന്ന് കുപ്രസിദ്ധിയാര്‍ജിച്ച കൊരട്ടി ജെടിഎസ് ജംങ്ഷനിലൂടെ മുരളിയണ്ണന്‍ വണ്ടിയോടിച്ചത് എണ്‍പത് കിലോമീറ്റര്‍ സ്പീഡിലാണെന്നറിഞ്ഞപ്പോള് നാട്ടുകാരെല്ലാം മൂക്കില്‍ വിരല്‍ ചേര്‍ത്ത് അമ്പരന്നു.
അന്നു ആള് ലോട്ടറി എടുത്തെങ്കില്‍ ഈ പ്രവാസജീവിതം വെണായിരുന്നോ? Chullanzhttps://www.blogger.com/profile/08317553150278024301noreply@blogger.comtag:blogger.com,1999:blog-8281944887326758616.post-17105684533353527442008-12-14T21:53:00.000+05:302008-12-14T21:53:00.000+05:30“കഴുവേറി മോനെ... നന്നായി വരും..!”അങ്ങിനെ മനസ് തുറന...“കഴുവേറി മോനെ... നന്നായി വരും..!”

അങ്ങിനെ മനസ് തുറന്ന് അനുഗ്രഹിച്ചപ്പഴെ വിചാരിച്ചൂ ഒടുക്കം ഇങ്ങനെ ആവൂന്ന്.

വളരെ നന്നായിട്ടുണ്ട്Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.com